മമ്മൂട്ടിയുടെ പുതിയ ഗെയിം ത്രില്ലര്‍ വരുന്നു | filmibeat Malayalam

2018-08-10 81

mammotty upcoming movie
മ്മൂട്ടി എപ്പോഴും പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. പുതിയ പുതിയ കഥകള്‍ക്ക്, പുതിയ സംവിധായകര്‍ക്ക്, പുതുമകള്‍ക്ക് എല്ലാമാണ് അദ്ദേഹം സമയം നീക്കിവയ്ക്കുന്നത്. ഓരോ വര്‍ഷവും മമ്മൂട്ടിയുടെ ഡേറ്റ് ലഭിക്കുന്നത് എത്ര പുതുമുഖ സംവിധായകര്‍ക്കാണ്!
#Mammootty